ഓണാശംസകള്‍

കാണം വിറ്റുണ്ടൂ
പോയൊരോണം
മാനം വിറ്റുണ്ണണ-
മീ യോണം.
വയ്യ,
ഉണ്ണുന്നോര്‍ക്ക്
ഉണ്ണാത്തോരുടെ
ഓണാശംസകള്‍!

11 comments:

സജീവ് കടവനാട് said...

കാണം വിറ്റുണ്ടൂ
പോയൊരോണം
മാനം വിറ്റുണ്ണണ-
മീ യോണം.
വയ്യ,
ഉണ്ണുന്നോര്‍ക്ക്
ഉണ്ണാത്തോരുടെ
ഓണാശംസകള്‍!

ബാജി ഓടംവേലി said...

ഓണാശംസകള്‍

സജീവ് കടവനാട് said...

ബാജിച്ചേട്ടന് ഓണാശംസകള്‍!

കുഞ്ഞന്‍ said...

ആ പ്രൌഡ ഗംഭീരമായ പൊന്നോണ ദിനങ്ങള്‍ നമുക്കു കിനാവു കാണാം..

താങ്കള്‍ക്കും കുടും‌മ്പത്തിനും പിന്നെ എല്ലാ‍ ബൂലോകനിവാസികള്‍ക്കും കുഞ്ഞന്റെ തിരുവോണ ദിനാശംസകള്‍

സുല്‍ |Sul said...

ഓണാശംസകള്‍!!!!
-സുല്‍

വിഷ്ണു പ്രസാദ് said...

കിനാവേ , ഓണാശംസകള്‍

സജീവ് കടവനാട് said...

കുഞ്ഞന്‍സ്,വിഷ്ണുമാഷ്, സുല്‍ നന്ദി.

Anonymous said...

:)

Onam Undille?

സജീവ് കടവനാട് said...

പറ്റിയില്ല വിഷ്

Vish..| ആലപ്പുഴക്കാരന്‍ said...

കിനാവേ.. ഞങള്‍ ഓണം ആഘോഷിച്ചു :) പയസം ഉപ്പേരി.. പൂക്കളം .. എന്നു വേണ്ടാ.. ശോ...!

പിന്നെ പ്രോഫൈലില്‍ പിക്ചര്‍ തെളിയുന്നില്ല.. ഒന്നു നോക്കിയേരെ..

സജീവ് കടവനാട് said...

കൊതിപ്പിക്കല്ലേ മാഷേ

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP