പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.
അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്.
രാവിലെ വിളിക്കാമെന്ന് ഞാനും.
ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....
കറുത്ത പായ്ക്കപ്പലുകൾ
-
ട്രോജൻ യുദ്ധത്തിനു കാരണക്കാരിയും വിശ്വസുന്ദരിയുമായ ഹെലനെ
അവതരിപ്പിക്കാൻ ലുപിത അമോണ്ടി ന്യോംഗോ എന്ന കെനിയൻ-മെക്സിക്കൻ മോഡലിനെ
തെരെഞ്ഞെടുത്ത...