ഇല
കൊഴിയും മുമ്പേ എന്നിലെ പച്ച നിന്റെ സൗന്ദര്യം
കൊഴിഞ്ഞുചീഞ്ഞാല് ഞാന് നിനക്കുവളമാകും
എനിക്കുമുമ്പേ കടന്നു പോയവരെപ്പോലെ
വ്രണം
വ്രണിതഹൃദയമേ,
സ്മൃതിയുടെ മൃതിയില്ലായിരുന്നെങ്കില്
നീയെന്നില് ചീഞ്ഞളിഞ്ഞേനെ.
ഓര്മ്മ
ഒരുമിച്ചിരുന്നൊരാ കല്പ്പടവില്
നീയൊരോര്മ്മതന് ചെപ്പു മറന്നുവച്ചു.
ഒരുവാക്കുമൊരുനോക്കും നല്കാതെ
നീയൊരോര്മ്മയായെന്നിലലിഞ്ഞു.
ക്വാണ്ടം ലോകത്തെ കെട്ടുപിണയൽ— ‘പട്ടുനൂൽപ്പുഴു’വിൻ്റെ
കഥാപരിസരം................ എസ്. ഹരീഷിൻ്റെ പുതിയ നോവെൽ
പട്ടുനൂൽപ്പുഴുവിനെക്കുറിച്ച്
-
“ഈ ലോകത്ത് എന്തും സംഭവിക്കാം, മരങ്ങൾ ഓടിമറയാം, സമയത്തിന് വേഗം കൂടാം കുറയാം,
നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാകുകയും മറക്കപ്പെടുകയും ചെയ്യാം. ഒരിടത...
2 comments:
ഒരുമിച്ചിരുന്നൊരാ കല്പ്പടവില്
നീയൊരോര്മ്മതന് ചെപ്പു മറന്നുവച്ചു.
ഒരുവാക്കുമൊരുനോക്കും നല്കാതെ
നീയൊരോര്മ്മയായെന്നിലലിഞ്ഞു.
ഒരുപാടു വാക്കുകള് കൊണ്ട് നീ
ഒരുപാടു ചെപ്പുകള് നല്കിടേണാം
ഓര്മതന് മാറാല കെട്ടതെ നീ
ഓരായിരം നാളുകളിലിവിടെ വേണം
-എനിക്കും ഈ ബൂലോകത്തിനും
സ്വാഗതം സുഹ്രുത്തേ :)
ഹെഡ്ഡിങ്ങ് മലയാളത്തില് ആക്കി കൂടെ, പിന്നെ സെറ്റിങ്സ് ഒക്കെ അറിയില്ലേ ?
ദാ ഇവിടെ http://ashwameedham.blogspot.com/2006/07/blog-post_28.html
കമന്റ് മോഡെറേഷന് ഒക്കെ വേണോ?
Post a Comment