tag:blogger.com,1999:blog-34277722.post1565211746192376071..comments2023-04-02T11:46:20.693+03:00Comments on വേനലില്‍ വെറുതേ...: മോഹന്‍ഹള്ളിയിലെ മഞ്ഞുതുള്ളിസജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.comBlogger10125tag:blogger.com,1999:blog-34277722.post-15666771795326395122007-09-16T11:43:00.000+03:002007-09-16T11:43:00.000+03:00‘എന്റെ ഉപാസനേ’ വായനക്ക് നന്ദി. വായനയില്‍ അവ്യക്തത ...‘എന്റെ ഉപാസനേ’ വായനക്ക് നന്ദി. വായനയില്‍ അവ്യക്തത തോന്നിയെങ്കില്‍ തെറ്റ് എന്റേത് തന്നെ.

'...കര്‍ണ്ണാടകയില്‍ നിന്നും വരുമ്പോള്‍ കുപ്പിയോടൊപ്പം കഥകളുമുണ്ടാകും മോഹനേട്ടന്റെ പെട്ടിയില്‍...'
'...ഒരു മാസമേ ആയുള്ളൂ പോയിട്ട്. ചുരുങ്ങിയത് ആറുമാസമെങ്കിലും കഴിയും തിരിച്ചുവരാന്‍...'
'...മഞ്ഞു പറ്റിപ്പിടിച്ചു കിടന്ന മലമ്പാതയിലൂടെ പ്രഭാതസവാരികഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ കൂടെ സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-34277722.post-56143113224112805212007-09-15T15:18:00.000+03:002007-09-15T15:18:00.000+03:00സത്യത്തില്‍ അവസാനം എന്താ പറ്റിയതെന്ന് മനസ്സിലായില്...സത്യത്തില്‍ അവസാനം എന്താ പറ്റിയതെന്ന് മനസ്സിലായില്ല. ഒരു അവ്യക്തത പോലെ. എന്തിനാണ് മോഹനേട്ടന് അവിടെ പോയത്.
വിവരണശൈലി കൊള്ളാം

ഉപാസന

ഓ. ടോ: അതൊക്കെ അങ്ങ് മറന്നേക്ക്.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-34277722.post-41532105778392236162007-09-15T10:13:00.000+03:002007-09-15T10:13:00.000+03:00നന്ദി കുഞ്ഞേട്ടാ...നന്ദി കുഞ്ഞേട്ടാ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-34277722.post-44256686897029744292007-09-14T11:22:00.000+03:002007-09-14T11:22:00.000+03:00മഞ്ഞുതുള്ളി പോലെ മനോഹരം..!പാവം ചിന്നു മോള് ..:(മഞ്ഞുതുള്ളി പോലെ മനോഹരം..!
പാവം ചിന്നു മോള് ..:(കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-34277722.post-78123569907439178692007-09-14T09:51:00.000+03:002007-09-14T09:51:00.000+03:00ശ്രീ, ബാജിചേട്ടന്‍, ചേട്ടായി,ഉറുമ്പ് നന്ദി.ശ്രീ, ബാജിചേട്ടന്‍, ചേട്ടായി,ഉറുമ്പ് നന്ദി.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-34277722.post-16253657641213560262007-09-13T18:53:00.000+03:002007-09-13T18:53:00.000+03:00:):)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-34277722.post-81272222165889251802007-09-13T17:32:00.000+03:002007-09-13T17:32:00.000+03:00കിനാവെ.. കുട്ടാ എന്തിനാണു മോഹനേട്ടന് ആ പെണ്ണിന്റെ...കിനാവെ.. കുട്ടാ എന്തിനാണു മോഹനേട്ടന് ആ പെണ്ണിന്റെടുത്തു പോയത്? കഥ കൊള്ളാം

ഓ.ടോ. ബാജിയെന്താണു കമന്റിയത്? അങ്ങിനെതന്നെ കോപ്പിചെയ്തു വച്ചതൊ??
ഇങ്ങിനെയാണൊ അഭിപ്രായം രേഖപ്പെടുത്തുന്നത?ചേട്ടായിhttps://www.blogger.com/profile/17209856250621551790noreply@blogger.comtag:blogger.com,1999:blog-34277722.post-84623795246120766022007-09-13T17:19:00.000+03:002007-09-13T17:19:00.000+03:00വരാന്തയില്‍ ബോധരഹിതയായികിടന്നിരുന്ന മീനേച്ചിക്കരിക...വരാന്തയില്‍ ബോധരഹിതയായികിടന്നിരുന്ന മീനേച്ചിക്കരികില്‍ എന്താണ് നടക്കുന്നതെന്നറിയാതെ ചിന്നുമോള് അലറിവിളിക്കുന്നുണ്ടായിരുന്നു. പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-34277722.post-44479252661898960602007-09-13T14:40:00.000+03:002007-09-13T14:40:00.000+03:00ഒരു തേങ്ങ ഇവിടെ കിടക്കട്ടേ...“ഠേ!”:)ഒരു തേങ്ങ ഇവിടെ കിടക്കട്ടേ...
“ഠേ!”
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34277722.post-85603752653889496512007-09-13T14:21:00.000+03:002007-09-13T14:21:00.000+03:00പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ...പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.com