tag:blogger.com,1999:blog-34277722.post2687277620701093784..comments2023-04-02T11:46:20.693+03:00Comments on വേനലില്‍ വെറുതേ...: മണ്ണാങ്കട്ട...!!സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.comBlogger20125tag:blogger.com,1999:blog-34277722.post-7615171685626627712007-10-31T11:32:00.000+03:002007-10-31T11:32:00.000+03:00ദ്രൌപതി, മുരളിയേട്ടന്, വാല്മീകി നന്ദി.വാത്മീകി അ...ദ്രൌപതി, മുരളിയേട്ടന്, വാല്മീകി നന്ദി.വാത്മീകി അതാണോ ഇത്.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-34277722.post-73198538805054858332007-10-30T18:24:00.000+03:002007-10-30T18:24:00.000+03:00തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീത...തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!

അതല്ലേ ഇതു?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-34277722.post-10894641418552474512007-10-30T18:00:00.000+03:002007-10-30T18:00:00.000+03:00ഇതില്‍ നിന്നും എനിക്ക് മനസ്സിലായൊരു കാര്യം കിനാവിന...ഇതില്‍ നിന്നും എനിക്ക് മനസ്സിലായൊരു കാര്യം കിനാവിനു എഴുതാനറിയാം എന്നാണ്. പിന്നെ ഒന്നും നോക്കാനില്ലെന്നേ...ധീരമായ് മുന്നോട്ട് പോകട്ടെMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-34277722.post-24559623645491331262007-10-27T15:18:00.000+03:002007-10-27T15:18:00.000+03:00ഇഷ്ടമായിഅഭിനന്ദനങ്ങള്...ഇഷ്ടമായി
അഭിനന്ദനങ്ങള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-34277722.post-4320516109622436372007-10-10T08:16:00.000+03:002007-10-10T08:16:00.000+03:00മയൂര, മന്‍സൂര്‍ നന്ദി.മയൂര, മന്‍സൂര്‍ നന്ദി.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-34277722.post-5938013001963799592007-10-10T02:46:00.000+03:002007-10-10T02:46:00.000+03:00കിനവേ...നന്നായി.....പോരട്ടെ ഈ ടൈപ്പ്...ഇനിയുംഅഭിന...കിനവേ...

നന്നായി.....പോരട്ടെ ഈ ടൈപ്പ്...ഇനിയും

അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-34277722.post-64554931126390219442007-10-08T23:56:00.000+03:002007-10-08T23:56:00.000+03:00തെങ്ങുകയറ്റം മാത്രമല്ല, ഊണുകഴിക്കുന്നതും പരദൂഷണം പ...തെങ്ങുകയറ്റം മാത്രമല്ല, ഊണുകഴിക്കുന്നതും പരദൂഷണം പറയുന്നതും എല്ലാം ഒരു കലയാണ്...;)

നല്ല അവതരണശൈലി....:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-34277722.post-69820950381813307292007-10-08T09:05:00.000+03:002007-10-08T09:05:00.000+03:00കുഞ്ഞന്‍, ശ്രീ, സുനില്‍, സനാതനന്, ദുര്യോ, മനു, ബാ...കുഞ്ഞന്‍, ശ്രീ, സുനില്‍, സനാതനന്, ദുര്യോ, മനു, ബാജിയേട്ടന്‍, നജീം വായനക്കും അഭിപ്രായത്തിനും നന്ദി.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-34277722.post-52648408419387575052007-10-08T05:13:00.000+03:002007-10-08T05:13:00.000+03:00വറുതെ തോട്ടം നനച്ചും പിള്ളാരെ കളിപ്പിച്ചും നടന്നാ ...വറുതെ തോട്ടം നനച്ചും പിള്ളാരെ കളിപ്പിച്ചും നടന്നാ പോരായിരുന്നോ.. അനുഭവീര്..ഹല്ലപിന്നെ...:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-34277722.post-9018069975010747412007-10-07T10:23:00.000+03:002007-10-07T10:23:00.000+03:00കിനാവേ... മനസ്സിലായി.;) അതു ദു ധ്രി.യോട് നേരെ പറഞ്...കിനാവേ... മനസ്സിലായി.;) അതു ദു ധ്രി.യോട് നേരെ പറഞ്ഞൂല്ലോ പെരിങ്ങോടനും ഞാനും.

വിയോജിപ്പ് അവിടെ ഒരു സൂചനയില്‍ ഒതുക്കിയിട്ട് ഇവിടെ ആഘോഷമായിട്ട് കൊട്ടിയപ്പോല് ഒന്നു കമന്റിയെന്നേയുള്ളൂ

താങ്കളുടെ വാരഫലം നല്ല ഏര്‍പ്പാട് തന്നെയാണ്. തീര്‍ച്ഛയായും തുടരണം :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-34277722.post-16674369797481383982007-10-07T09:23:00.000+03:002007-10-07T09:23:00.000+03:00ഇതു കലക്കിയിട്ടുണ്ട്ആധുനീകം തന്നെകല വളരുകയാണ് - മു...ഇതു കലക്കിയിട്ടുണ്ട്
ആധുനീകം തന്നെ
കല വളരുകയാണ് - മുകളിലോട്ട്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-34277722.post-46133392554211344722007-10-07T08:41:00.000+03:002007-10-07T08:41:00.000+03:00മനുച്ചേട്ടാ,വന്നതിന് നന്ദി. വാരഫലത്തില്‍ ഞാന്‍ തെങ...മനുച്ചേട്ടാ,

വന്നതിന് നന്ദി. വാരഫലത്തില്‍ ഞാന്‍ തെങ്ങ് പോയിട്ട് ഒരു ശീമക്കൊന്നയില്‍ പോലും കയറുന്നില്ല. എന്റെ വായനാലിസ്റ്റ് ഒരു പോസ്റ്റാക്കുന്നു. അത്രേ ള്ളൂ. ശ്രദ്ധിക്കപ്പെടാന്‍ വാരഫലം എന്ന പേര് കൊടുത്തെന്നേയുള്ളൂ. ഞാനതിന്റെ ടൈറ്റിലില്‍ മാറ്റം വരുത്തുന്നുണ്ട്. പോരേ?

ക്രിയാത്മകവിമര്ശനവും നിരൂപണവുമൊക്കെ സാഹിത്യത്തെ വളര്‍ത്തുകയേ ഉള്ളൂ തളര്‍ത്തില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-34277722.post-74468191823101653412007-10-07T08:40:00.000+03:002007-10-07T08:40:00.000+03:00പ്രിയ ദുര്യോധനാ,താങ്കള്‍ ദുര്യോധനനാണോ, ധൃതരാഷ്ട്രര...പ്രിയ ദുര്യോധനാ,

താങ്കള്‍ ദുര്യോധനനാണോ, ധൃതരാഷ്ട്രരാണോ, അതോ സ്വയം കണ്ണ് മൂടിക്കെട്ടിയ ഗാന്ധാരിയോ എനിക്കറിഞ്ഞുകൂടാ. എങ്കിലും ചിലത് പറയുന്നു.
ആശുപത്രിയില്‍ മരണം കാത്തുകിടക്കുന്നവന് എഴുതുന്ന കത്താണോ ഇത്. അങ്ങിനെ തോന്നുന്നെങ്കില്‍ അങ്ങിനെയാകട്ടെ. ഈ കഥ പൂര്‍ണ്ണമായും കൊളോക്കിയല്‍ ഭാഷയില്‍ എഴുതണമെന്നണ് കരുതിയിരുന്നത്. പിന്നെ വേണ്ടെന്ന് വച്ചതാണ്. ‘പണ്ടാരോ പണ്ട്’ എന്നത് എന്റെ ഒരു സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-34277722.post-92105114333201900762007-10-06T16:14:00.000+03:002007-10-06T16:14:00.000+03:00ദു.ധ്രി....കൃഷ്ണന് നായരുടെ പ്രേതം ബാധിച്ചോ രാജകുമ...ദു.ധ്രി....
കൃഷ്ണന് നായരുടെ പ്രേതം ബാധിച്ചോ രാജകുമാരാ.. ;)

കിനാവ് ചേട്ടാ... ചേട്ടന് തെങ്ങില്ലാതെ തെങ്ങുകയറുന്നില്ലേ വാരഫലത്തില്‍...അപ്പോള്‍ പിന്നെ ഈ പനകയറ്റമൊക്കെ എന്തുകയറ്റം...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-34277722.post-75254527837160235372007-10-06T15:51:00.000+03:002007-10-06T15:51:00.000+03:00"തെങ്ങുകയറ്റം ഒരു കലയാണെന്ന് പണ്ടാരോ പണ്ട് പറഞ്ഞിട..."തെങ്ങുകയറ്റം ഒരു കലയാണെന്ന് പണ്ടാരോ പണ്ട് പറഞ്ഞിട്ടുണ്ട്. പണ്ട് ആര് പറഞ്ഞു എന്ന് നിങ്ങളെപ്പോലെ കൃത്യമായി പറയാനുള്ള കഴിവൊന്നും എനിക്കില്ല."

- പണ്ടാരോ പണ്ട് എന്ന് പറയേണ്ട കാര്യമില്ല. പണ്ടാരോ എന്ന് പറഞ്ഞാല്‍ മതി. പണ്ട് ആരോ എന്ന് അടുത്ത വരിയില്‍ എഴുതിയിരിക്കുന്നു - ഇതും തെറ്റാണ്. ലോപസന്ധിയാണ് ഇവിടെ വരേണ്ടത്. പണ്ട് + ആരോ -> പണ്ടാരോ.

ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് <A Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-34277722.post-46664564031306415812007-10-06T14:39:00.000+03:002007-10-06T14:39:00.000+03:00നന്നായി കിനാവേ.ഇത് ആത്മവിമര്ശനമോ !അല്ല എനിക്കു തോ...നന്നായി കിനാവേ.ഇത് ആത്മവിമര്ശനമോ !
അല്ല എനിക്കു തോന്നുന്നത് ഇത് തലകീഴായ പുതിയ സാഹിത്യരീതിശാസ്ത്രത്തോടുള്ള വിമര്‍ശനം തന്നെ.നന്നായി കഥയില്‍ കാര്യങ്ങള്‍ നന്നായവതരിപ്പിച്ചിരിക്കുന്നു.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-34277722.post-50226592002409724892007-10-06T12:08:00.000+03:002007-10-06T12:08:00.000+03:00തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീത...തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!
വികെഎന്‍ ശൈലിയാണല്ലോ അത്
കൊള്ളാം നന്നായി

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-34277722.post-23200130180660716052007-10-06T11:36:00.000+03:002007-10-06T11:36:00.000+03:00പറ്റാനുള്ളതു പറ്റി... ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര...പറ്റാനുള്ളതു പറ്റി... ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം... മണ്ണാങ്കട്ട!
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34277722.post-71369908506724310002007-10-06T11:09:00.000+03:002007-10-06T11:09:00.000+03:00അവിടെയാണു സുഹൃത്തേ നിങ്ങള്‍ക്കു തെറ്റുപറ്റിയത്, നി...അവിടെയാണു സുഹൃത്തേ നിങ്ങള്‍ക്കു തെറ്റുപറ്റിയത്, നിങ്ങള്‍ അപ്പോത്തിക്കിരികളുടെ അടുത്ത് പോകാതെ നല്ല നാട്ടു വൈദ്യന്റെ അടുത്ത് പോയിരുന്നെങ്കില്‍, കൈ തൊടാതെ കയറാമായിരുന്നു..! ഇനിയും സമയം കളയാതെ നാട്ടു വൈദ്യം ഒന്നു പരീക്ഷിച്ചു നോക്കൂ ഫലം ഷിപ്രം..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-34277722.post-82127701133751272182007-10-06T10:49:00.000+03:002007-10-06T10:49:00.000+03:00എന്റെ വിധി! ഞാനതേ പറയൂ. നിങ്ങളെ ഞാന്‍ കുറ്റം പറയില...എന്റെ വിധി! ഞാനതേ പറയൂ. നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. കാരണം, നിങ്ങളങ്ങനെ പറഞ്ഞെന്ന് കരുതി ഞാനത് ചെയ്യരുതായിരുന്നല്ലോ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.com