പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.
അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്.
രാവിലെ വിളിക്കാമെന്ന് ഞാനും.
ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....
ഒപെൻഹൈമെർ സിനിമ- ആറ്റങ്ങളുടെ സംഗീതം കേട്ടതിൻ്റെ വിഹ്വലത
-
ഓസ്കാർ അവാർഡ് ഒരു പറ്റം കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
മാത്രമാണെങ്കിലും ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ഏറ്റവും മഹത്വപൂർണ്ണമായ
അംഗീകാരമാണെന്നാണ് പൊ...